Surprise Me!

Yuvraj Singh's cheeky reply to Shoaib Akhtar's tweet on Jofra Archer | Oneindia Malayalam

2019-08-19 403 Dailymotion

<br />ആഷസ് ടെസ്റ്റിനിടെ സ്വന്തം ബൗളിങില്‍ പരിക്കേറ്റു വീണ ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെതിരായ പെരുമാറ്റത്തിന്‍റെ പേരില്‍ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറിനെ പാകിസ്താന്‍ മുന്‍ പേസ് ഇതിഹാസം ഷുഐബ് അക്തര്‍ വിമര്‍ശിച്ചിരുന്നു.എന്നാല്‍ മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് അക്തറിന് മറുപടിയുമായി രംഗത്തെത്തി.<br /><br />Yuvraj Singh's cheeky reply to Shoaib Akhtar's tweet on Jofra Archer<br />

Buy Now on CodeCanyon